---
title: "നീന്തൽ പഠിച്ച് കുട്ടികൾ; പ്രണവം സ്പോർട്സ് അക്കാദമിയുടെ മൺസൂൺ നീന്തൽ പരിശീലന ക്യാമ്പ് ഇന്ന്  സമാപിക്കും"
english_title: "Pranavam Sports Academy Monsoon Swimming Camp Concludes Today At Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379731/ pranavam-sports-academy-monsoon-swimming-camp-nadapuram-concludes"
published_at: "2026-08-23T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8aaf873fe1a_pranavam-sports-academy-monsoon-swimming-camp-nadapuram-concludes.jpg"
keywords: ["Pranavam Sports Academy", "Monsoon Swimming Camp", "Swimming Training"]
---

# നീന്തൽ പഠിച്ച് കുട്ടികൾ; പ്രണവം സ്പോർട്സ് അക്കാദമിയുടെ മൺസൂൺ നീന്തൽ പരിശീലന ക്യാമ്പ് ഇന്ന്  സമാപിക്കും

> **Lead Summary:** **നാദാപുരം: **പ്രണവം സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ തുടർച്ചയായ മൂന്നാം വർഷവും സംഘടിപ്പിച്ച മൺസൂൺ നീന്തൽ പരിശീലന ക്യാമ്പ് ഇന്ന് സമാപിക്കും. 32 ദിവസത്തെ തീവ്ര പരിശീലനത്തിന് ശേഷമുള്ള വിദ്യാർത്ഥികളുടെ പാസ്സിങ് ഔട്ട് പരേഡോടെയാണ് ക്യാമ്പിന് സമാപനമായത്.

## Article Content

**നാദാപുരം: **പ്രണവം സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ തുടർച്ചയായ മൂന്നാം വർഷവും സംഘടിപ്പിച്ച മൺസൂൺ നീന്തൽ പരിശീലന ക്യാമ്പ് ഇന്ന് സമാപിക്കും. 32 ദിവസത്തെ തീവ്ര പരിശീലനത്തിന് ശേഷമുള്ള വിദ്യാർത്ഥികളുടെ പാസ്സിങ് ഔട്ട് പരേഡോടെയാണ് ക്യാമ്പിന് സമാപനമായത്.

അതിർവരമ്പുകളില്ലാതെ നാദാപുരം, കുറ്റ്യാടി ഭാഗങ്ങളിൽ നിന്നുള്ള 128 വിദ്യാർത്ഥികളാണ് ഇത്തവണത്തെ ക്യാമ്പിൽ പങ്കെടുത്തത്. സ്കൂൾ വിദ്യാർത്ഥികൾക്കായി വർഷത്തിൽ ഒരു മാസം സമ്മർ പഠന ക്യാമ്പും ഒരു മാസം മൺസൂൺ നീന്തൽ ക്യാമ്പും ഉൾപ്പെടുത്തിയാണ് പ്രണവം അക്കാദമി ഈ വാർഷിക പരിപാടി വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നത്.

English Summary:

The monsoon swimming training camp organized for the third consecutive year by Pranavam Sports Academy in Nadapuram will conclude today. After 32 days of intensive training, the camp will end with a passing out parade of students. As many as 128 students from Nadapuram and Kuttiady participated in this year's camp.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379731/ pranavam-sports-academy-monsoon-swimming-camp-nadapuram-concludes)